Saturn Transit: തൊഴിൽ ജീവിതത്തിൽ പ്രശ്നം, സാമ്പത്തിക കാര്യത്തിൽ ജാ​ഗ്രത വേണം; ശ്രദ്ധിക്കണം

ജ്യോതിഷ പ്രകാരം, രണ്ടര വർഷത്തിനുള്ളിൽ ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും. 12 രാശികളുള്ള ഒരു ചക്രം പൂർത്തിയാക്കാൻ ശനി ഏകദേശം 30 വർഷമെടുക്കും.

1 /6

ശനിയുടെ സ്വാധീനം മൂലം മൂന്ന് രാശികളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്ന് നോക്കാം.

2 /6

മേടം, ഇടവം, മിഥുനം രാശിക്കാരിൽ ശനിയുടെ സ്വാധീനം എങ്ങനെയെന്ന് അറിയാം.

3 /6

മേടം: തൊഴിൽ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാം. ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ വേണം. കഠിനാധ്വാനത്തിലൂടെ പുരോഗതി നേടാം.

4 /6

ഇടവം: പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പ്രവർത്തന മേഖലയിൽ വിജയം നേടാനാകും. തൊഴിൽ സ്ഥിരതയും സുരക്ഷിതത്വവും ഉണ്ടാകും.

5 /6

മിഥുനം: മിഥുനം രാശിക്കാരിൽ ആത്മീയതയിലേക്ക് മാറും. പഠനത്തിൽ അച്ചടക്കത്തോടെയും ഗൗരവത്തോടെയും മുന്നേറും.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola