Manju Warrier: ലണ്ടനില്‍ അടിച്ചുപൊളിച്ച് മഞ്ജു; സണ്‍ കിസ്ഡ് ചിത്രങ്ങളുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍

സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച  നായികയാണ് മഞ്ജു വാര്യർ.

 

Manju Warrier: മഞ്ജു വാര്യർ വീണ്ടും മോളിവുഡിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ഇന്ന് മഞ്ജു.

 

1 /7

സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ സജീവമാണ്.

2 /7

രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. 

3 /7

സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. 

4 /7

മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്.

5 /7

ലണ്ടൻ യാത്രയിലെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 

6 /7

'ഒഴിവു കഴിവുകളെക്കാൾ ശക്തരാവണം നമ്മൾ' എന്ന അടിക്കുറിപ്പോടെ മഞ്ജു പങ്കുവെച്ച ചിത്രങ്ങൾ വൈറലാണ്. 

7 /7

ടീ- ഷർട്ടും ജീൻസും കൂളിംഗ് ഗ്ലാസും ഒക്കെ ഇട്ട് വളരെ സ്‌റ്റൈലിഷായുള്ള മഞ്ജുവിനെ ചിത്രത്തിൽ കാണാം.

You May Like

Sponsored by Taboola