Saturday Night Movie : അബുദാബിയിൽ സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷന് ചുവടുകൾ വെച്ച് സാനിയയും നിവിൻ പോളിയും; ചിത്രങ്ങൾ കാണാം

1 /4

അബുദാബിയിൽ നടന്ന സാറ്റർഡേ നൈറ്റ് ചിത്രത്തിന്റെ പ്രൊമോഷന് സാനിയയും നിവിൻ പോളിയും ചേർന്ന് ചുവടുകൾ വെച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

2 /4

പുത്തൻ തലമുറയുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.

3 /4

ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്.   

4 /4

കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. 

You May Like

Sponsored by Taboola