Samyuktha: സാരിയില്‍ എലഗന്റ് ലുക്കില്‍ സംയുക്ത; ചിത്രങ്ങള്‍ വൈറല്‍

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനംകവർന്ന നടിയാണ് സംയുക്ത. എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് താരം സിനിമ മേഖലയിലേയ്ക്ക് കടന്നു വരുന്നത്. 

 

Samyuktha latest photos: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കണ്ട ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. ഈ ഫോട്ടോഷൂട്ടാണ് സംയുക്തയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്. 

1 /7

ലില്ലി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമ കരിയർ ആരംഭിച്ചത്.   

2 /7

തീവണ്ടി (2018) എന്ന ചിത്രമാണ് സംയുക്തയുടെ കരിയറിൽ വഴിത്തിരിവായത്.   

3 /7

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് സംയുക്ത.   

4 /7

ഒരു യമണ്ടൻ പ്രേമകഥ, കടുവ എന്നീ ചിത്രങ്ങളിലെ പ്രകടനം കൈയ്യടി നേടി.  

5 /7

അടുത്തിടെ പേരിനൊപ്പമുള്ള മേനോൻ ഒഴിവാക്കുകയാണെന്ന് സംയുക്ത നിലപാടെടുത്തത് വലിയ വാർത്തയായിരുന്നു.   

6 /7

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സംയുക്ത.  

7 /7

സംയുക്ത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വാറലാകാറുണ്ട്.

You May Like

Sponsored by Taboola