Jawan Actor Salary: പ്രിയാമണി 2 കോടി, സാനിയ മൽഹോത്ര 3 കോടി; നയൻസും വിജയ് സേതുപതിയും ഷാരൂഖും വാങ്ങിയതോ? ജവാനിൽ താരങ്ങളുടെ കോടികൾ

1 /7

100 കോടി താരം വാങ്ങിയെന്നാണ് റിപ്പോർട്ട് ഇതിനൊപ്പം ലാഭത്തിൻറെ 60 ശതമാനവും താരം ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്

2 /7

നയൻതാര 10 കോടിയാണ് ചിത്രത്തിലെ അഭിനയത്തിന് വാങ്ങിയത്

3 /7

ഏകദേശം 15 മുതൽ 30 കോടി വരെയെങ്കിലും ചിത്രത്തിനായി ദീപിക വാങ്ങിയെന്നാണ് റിപ്പോർട്ട്

4 /7

21 കോടിയാണ് വിജയ് സേതുപതി ചിത്രത്തിന് വാങ്ങിയതെന്നാണ് റിപ്പോർട്ട്

5 /7

പ്രിയാമണി ചിത്രത്തിനായി 2 കോടി വാങ്ങിയെന്ന് റിപ്പോർട്ടുകളുണ്ട്

6 /7

സാന്യ മൽഹോത്ര 3 കോടിയാണ്  ചിത്രത്തിന് വാങ്ങിയത്

7 /7

സുനിൽ ഗ്രോവർ ചിത്രത്തിനായി വാങ്ങിയത് ഏകദേശം 75 ലക്ഷം രൂപയാണ്

You May Like

Sponsored by Taboola