Rajisha Vijayan: ലക്സംബർഗിൽ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ചിത്രങ്ങൾ കാണാം

അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയൻ. 

Rajisha Vijayan latest photos: സിനിമയിലെത്തും മുമ്പ് ടെലിവിഷൻ അവതാരകയായിരുന്നു രജിഷ വിജയൻ.

1 /7

ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്ന് ജേർണലിസത്തിൽ രജിഷ ബിരുദം നേടി.

2 /7

2016ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലാണ് രജിഷ ആദ്യമായി അഭിനയിച്ചത്. 

3 /7

ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം രജിഷ സ്വന്തമാക്കി.

4 /7

ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, കൊള്ള, മധുരമനോഹര മോഹം തുടങ്ങിയവയാണ് രജിഷ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

5 /7

മലയാളത്തിന് പുറമെ തമിഴിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

6 /7

ധനുഷ് നായകനായ കർണ്ണൻ ആയിരുന്നു ആദ്യ തമിഴ് സിനിമ.

7 /7

രജിഷ പങ്കുവെയ്ക്കാറുള്ള പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola