Sadhika Venugopal : മാൽദീവ്‌സിൽ അവധിക്കാലം ആഘോഷിച്ച് സാധിക; ചിത്രങ്ങൾ കാണാം

1 /4

മാൽദീവ്‌സിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാധിക വേണുഗോപാൽ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

സീരിയലുകളിലും സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ഒരേ പോലെ നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ.

3 /4

എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലാണ് സാധിക ആദ്യമായി നായികയായി അഭിനയിച്ചത്.

4 /4

പട്ടുസാരി എന്ന സീരിയലിൽ പ്രധാന വേഷത്തിൽ എത്തിയതോടെ സാധികയുടെ കരിയറിന്റെ വഴിത്തിരിവായത്.

You May Like

Sponsored by Taboola