Sadhika Venugopal : ഗ്ലാമറസ് ലുക്കിൽ സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം

1 /4

ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാധിക വേണുഗോപാൽ 

2 /4

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ ജനഹൃദയങ്ങളിൽ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ.

3 /4

സാധിക ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

4 /4

കലാഭവൻ മണിയുടെ നായികയായി എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.  സുരേഷ് ഗോപിയുടെ പാപ്പൻ ആണ് സാധികയുടെ അടുത്ത സിനിമ. 

You May Like

Sponsored by Taboola