Rima Kallingal | ഫൈറ്റ് പ്രതീഷിച്ച് ആദ്യ പോലീസ് വേഷത്തിൽ റിമ കല്ലിങ്കിൽ, പക്ഷെ കിട്ടയതോ...

1 /5

മലയാളത്തിൽ ശക്തമായ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാരിൽ പ്രമുഖയാണ് റിമ കല്ലിങ്കിൽ. നടിയുടെ അടുത്ത തമിഴ് ചിത്രം ചിതിരൈ സെവ്വനം എന്ന സിനിമയിലാണ് പോലീസ് വേഷത്തിൽ എത്താൻ പോകുന്നത്. 

2 /5

ആദ്യമായിട്ടാണ് റിമാ ഒരു പോലീസ് വേഷത്തിൽ എത്തുന്നത്. 

3 /5

സ്റ്റണ്ട് മാസ്റ്ററായ സ്റ്റണ്ട് സിൽവാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ സംഘട്ടന രംഗങ്ങൾ പ്രതീക്ഷിച്ചെന്നും എന്നാൽ ലഭിച്ചത് വികാരഭരമായ നിമിഷങ്ങളാണെന്നാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. 

4 /5

സമുദ്രക്കനി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ റിമായെ പൂജ കണ്ണനാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്.  സംവിധായകൻ എ.എൽ വിജയിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

5 /5

ഡിസംബർ മൂന്നിന് ZEE5 ലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

You May Like

Sponsored by Taboola