Realme Narzo 30 4G യുടെ ഫസ്റ്റ് ലുക്ക് എത്തി; സവിശേഷതകൾ എന്തൊക്കെ?

1 /4

Realme Narzo 30 4Gയ്ക്ക്  90Hz  സ്ക്രീൻ റിഫ്രഷ് റേറ്റും FHD+ റെസൊല്യൂഷനുമുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്.

2 /4

Realme Narzo 30 4G യിൽ ട്രിപ്പിൾ റെയർ ക്യാമറയാണ് ക്രമീകരിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നെ സെന്സറുകളാകും ഫോണിന് ഉണ്ടാകുക. ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലാണ്.

3 /4

Realme Narzo 30 4Gയിൽ MediaTek G95 SoC പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 6 ജിബി റാമും ഉണ്ട്.

4 /4

5000mAh ബാറ്ററിയാണ് Realme Narzo 30 4G യ്ക്കുള്ളത്.

You May Like

Sponsored by Taboola