Rashmika Mandanna| ആരാണ് രശ്മികയെ ഇങ്ങിനെ വിവാദത്തിലേക്ക് വലിച്ചിടുന്നത്? താരം പറയും

 rashmika_mandanna/ Instagram

Credit: rashmika_mandanna/ Instagram

1 /5

മിക്കവാറും വിവാദങ്ങളിൽപ്പെടുന്ന താരമാണ് ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമായ രശ്മിക മന്ദാന Credit: rashmika_mandanna/ Instagram

2 /5

പ്രധാനമായും കന്നഡ,തെലുങ്ക് സിനിമകളിലാണ് താരം സജീവം Credit: rashmika_mandanna/ Instagram

3 /5

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം കൂടിയാണിത്.  Credit: rashmika_mandanna/ Instagram

4 /5

നിസ്സാര കാര്യങ്ങൾക്കാണ് താരം വിവാദത്തിൽപ്പെടുന്നത്.  Credit: rashmika_mandanna/ Instagram

5 /5

താനിതിലൊന്നും കാര്യമാക്കാറില്ലെന്നും രശ്മിക പറയാറുണ്ട്. Credit: rashmika_mandanna/ Instagram

You May Like

Sponsored by Taboola