Alina Padikkal Wedding Photos: കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ പ്രണയ സാക്ഷാത്കാരം, എലീന പടിക്കലും രോഹിതും വിവാഹിതരായി-ചിത്രങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോഴിക്കോട് വെച്ചായിരുന്നു വിവാഹം

നാളുകളുടെ പ്രണയത്തിന് ശേഷം ടെലിവിഷൻ അവതാരകയും ബിഗ്ബോസ് താരവുമായ എലീന പടിക്കൽ വിവാഹിതയായി. രോഹിതാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോഴിക്കോട് വെച്ചായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും ഹിന്ദു ആചാര പ്രകാരമാരുന്നു ചടങ്ങുകൾ.

കോളേജിൽ  തുടങ്ങിയ പ്രണയത്തിന് കഴിഞ്ഞ വർഷമാണ് വീട്ടുകാർ സമ്മതം മൂളിയത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തികച്ചും ലളിതമായി  ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിവാഹമാണ് എലീന പ്ലാന്‍ ചെയ്തിരുന്നതെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ക്രിസ്ത്യൻ ആചാര പ്രകാരവും ഇനി ചടങ്ങുകളുണ്ടാവും.

1 /7

Credit:Facebook/Screen Grab

2 /7

Credit:Facebook/Screen Grab

3 /7

Credit:Facebook/Screen Grab

4 /7

Credit:Facebook/Screen Grab

5 /7

Credit:Facebook/Screen Grab

6 /7

Credit:Facebook/Screen Grab

7 /7

Credit:Facebook/Screen Grab

You May Like

Sponsored by Taboola