Gucci യുടെ 2.7 ലക്ഷം രൂപ വരുന്ന ട്രാക്ക് സ്യുട്ട് ധരിച്ച് പുത്തൻ ലുക്കിൽ Ranveer Singh; ചിത്രങ്ങൾ കാണാം

1 /4

Gucci യുടെ ഏറ്റവും പുതിയ ഫാഷൻ ട്രാക്ക് സ്യുട്ട് ധരിച്ച് പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് രൺവീർ സിങ്. ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ gucci യുടെ പാറ്റേൺ സ്വെറ്റ്‌ഷർട്ടും ഷേഡ്സും ധരിച്ചാണ് താരം എത്തിയത്. ട്രാക്ക് സ്യുട്ടിന്റെ വില 2.7 ലക്ഷം രൂപയാണ്.  ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola