Ramya Nambessan: ലൈഫ്...! ചിത്രങ്ങൾ പങ്കുവെച്ച് രമ്യ നമ്പീശൻ

മലയാള ചലച്ചിത്ര നടിയും, പിന്നണി ഗായികയും, ടെലിവിഷൻ അവതാരകയുമാണ്‌ രമ്യ നമ്പീശൻ. 

Ramya Nambessan Latest photos: ചെറുപ്പത്തിൽ തന്നെ നൃത്തവും, സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്.

1 /6

ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.   

2 /6

നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് രമ്യയെ സിനിമാലോകത്ത് പ്രശസ്തയാക്കിയത്.   

3 /6

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.   

4 /6

വിജയ് സേതുപതി നായകനായ സേതുപതി,പിസ്സ എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.   

5 /6

അഭിനേത്രി എന്നതിനുപുറമെ മികച്ച ഗായിക കൂടിയാണ് രമ്യ നമ്പീശന്‍.   

6 /6

ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ 'ആണ്ടലോന്റെ' എന്ന ഗാനം ആലപിച്ചാണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. 

You May Like

Sponsored by Taboola