Rakul-Jackky at Siddhivinayak Temple: ഭാവി വരന്‍ ജാക്കിക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിൽ ദര്‍ശനം നടത്തി രാകുൽ പ്രീത് സിംഗ്

ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ് വിവാഹിതയാവുകയാണ്.   ജാക്കി ഭഗ്‌നാനിയാണ് വരന്‍. ഗോവയിലാണ്‌ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. ഈ അവസരത്തില്‍ വിവാഹത്തിനായി ഗോവയിലേയ്ക്ക് പോകും മുന്‍പ് ഇരുവരും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തി ബാപ്പയുടെ ദര്‍ശനം നടത്തി... 

Rakul-Jackky at Siddhivinayak Temple: ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ് വിവാഹിതയാവുകയാണ്.   ജാക്കി ഭഗ്‌നാനിയാണ് വരന്‍. ഗോവയിലാണ്‌ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. ഈ അവസരത്തില്‍ വിവാഹത്തിനായി ഗോവയിലേയ്ക്ക് പോകും മുന്‍പ് ഇരുവരും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തി ബാപ്പയുടെ ദര്‍ശനം നടത്തി... 

1 /6

വിവാഹത്തിന് വെറും ദിവസങ്ങൾ ബാക്കി നില്‍ക്കേ  രാകുൽ പ്രീത് സിംഗ് തന്‍റെ ഭാവി ഭർത്താവ് ജാക്കി ഭഗ്‌നാനിക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിലെത്തി. 

2 /6

സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

3 /6

ഗോവയിലെ ആഡംബര ഹോട്ടളില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക.

4 /6

ഇത് മാത്രമല്ല, വിവാഹത്തിന് മുമ്പുള്ള ചടങ്ങും ജാക്കി ഭഗ്‌നാനിയുടെ വീട്ടിൽ നടന്നിരുന്നു. വരന്‍റെ വീട്ടില്‍ സംഘടിപ്പിച്ച ധോൾ-നൈറ്റ് പരിപാടിയില്‍ രാകുൽ പ്രീത് സിംഗ്  കുടുംബത്തോടൊപ്പം 

5 /6

2024 ഫെബ്രുവരി 20 ന് ഗോവയിലെ  ഒരു ആഡംബര ഹോട്ടലില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക. 

6 /6

വിവാഹത്തിനായി ഗോവയിലേക്ക് പുറപ്പെടുന്നതിന് മുന്‍പാണ് ഇരുവരും സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചത്. 

You May Like

Sponsored by Taboola