Raksha Bandhan 2022: രക്ഷാബന്ധൻ മനോഹരമാക്കാൻ പത്ത് മെഹന്ദി ഡിസൈനുകൾ

സഹോദര-സഹോദരി ബന്ധത്തിന്റെ പവിത്രത വിളിച്ചോതുന്ന ഉത്സവമാണ് രക്ഷാ ബന്ധൻ‌. ഈ വർഷം രക്ഷാബന്ധൻ ആഗസ്ത് പതിനൊന്നിനാണ്. സഹോദരി സഹോദരന്റെ നെറ്റിയിൽ തിലകം ചാർത്തുകയും കൈയിൽ രാഖി കെട്ടുകയും ചെയ്യുന്നു. അവരുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പുതുവസ്ത്രങ്ങൾ ധരിക്കുകയും പെൺകുട്ടികൾ കൈകളിൽ മൈലാഞ്ചിയിടുകയും ചെയ്ത് ഈ ദിവസം ആഘോഷിക്കുന്നു. രക്ഷാബന്ധൻ ഉത്സവത്തെ കൂടുതൽ സവിശേഷമാക്കാൻ ഈ മെഹന്ദി ഡിസൈനുകളും ഉപകരിക്കും.

  • Aug 10, 2022, 12:32 PM IST
1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola