അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വിൻഡ്‌സർ കാസിലിൽ (Windsor Castle) എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ചു. G7 summitന്‍റെ അവസാനമായിരുന്നു ഈ സ്വകാര്യ സന്ദര്‍ശനം നടന്നത്.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കാനായി US President ജോ ബൈഡൻ വിൻഡ്‌സർ കാസിലിൽ എത്തി. G7 ഉച്ചകോടി യ്ക്ക് ശേഷമായിരുന്നു സന്ദര്‍ശനം. യുഎസ് പ്രഥമ വനിത ജിൽ ബിഡനും (US First Lady Jill Biden) ഒപ്പമുണ്ടായിരുന്നു..
ഹൃദയ സ്പര്‍ശിയായ ഒരു സന്ദര്‍ശനമെന്ന് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.
അമ്മയെ ഓര്‍മ്മവന്നതായി സന്ദര്‍ശന ശേഷം ജോ ബൈഡൻ....
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് സിൻ ജിൻപിംഗ് എന്നിവരെക്കുറിച്ചും എലിസബത്ത് രാജ്ഞി ചോദിച്ചതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു
"She's extremely gracious,"എലിസബത്ത് രാജ്ഞിയെക്കുറിച്ച് ജോ ബൈഡൻ അഭിപ്രായപ്പെട്ടത് ഇപ്രകാരം.
US President ജോ ബൈഡന് The Queen’s Company First Battalion Grenadier Guards, Guard of Honour നല്‍കി ആദരിച്ചു. ചടങ്ങില്‍ റോയൽ സല്യൂട്ട് നല്‍കിയ ബറ്റാലിയൻ അമേരിക്കന്‍ ദേശീയഗാനവും ആലപിച്ചു.