Priyanka Chopra Latest Photos: പ്രിയങ്ക ചോപ്രയുടെ ഫാഷന്‍ മാജിക്കില്‍ മതിമറന്ന് ആരാധകർ!!

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഇന്ത്യയില്‍ എത്തി. കുഞ്ഞ് ജനിച്ചതിനുശേഷം ആദ്യമായാണ് ദമ്പതികള്‍ ഇന്ത്യയില്‍ എത്തുന്നത്‌. 

Priyanka Chopra Latest Photos: പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഇന്ത്യയില്‍ എത്തി. കുഞ്ഞ് ജനിച്ചതിനുശേഷം ആദ്യമായാണ് ദമ്പതികള്‍ ഇന്ത്യയില്‍ എത്തുന്നത്‌. 

1 /5

ഇന്ത്യയിലെത്തിയ ഉടൻ അംബാനി കുടുംബത്തിന്‍റെ ചടങ്ങിലാണ് പ്രിയങ്ക ചോപ്ര ആദ്യമായി പങ്കെടുത്തത്. എപ്പോഴത്തെയും പോലെ മിന്നുന്ന ശൈലിയിലാണ് പ്രിയങ്ക എത്തിയത്.

2 /5

നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രിയങ്ക എത്തിയപ്പോൾ സുന്ദരിയുടെ സ്റ്റൈൽ കണ്ട് ആരാധകരും അമ്പരന്നു. 

3 /5

ഇന്ത്യയില്‍ എത്തിയ ഉടന്‍ തന്നെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു പ്രിയങ്ക   ഈ പ്രത്യേക അവസരത്തിൽ സുതാര്യമായ ബോൾഡും ഗ്ലാമറസ്സുമായ ഗൗണ്‍ ആണ് പ്രിയങ്ക ധരിച്ചത്. 

4 /5

ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക ചടങ്ങിൽ പങ്കെടുത്തത്.  ചിലർക്ക് പ്രിയങ്കയുടെ ഈ ശൈലി ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രിയങ്കയുടെ ഈ ലുക്ക് ഒരു മെറ്റ് ഗാല പോലെ തോന്നിച്ചു.

5 /5

പരിനീതി ചോപ്രയുടെ വിവാഹത്തിനായാണ് പ്രിയങ്ക ഇന്ത്യയിലെത്തിയത്. ഈ ദിവസങ്ങളിൽ പരിനീതിയുടെയും രാഘവ് ഛദ്ദയുടെയും വിവാഹ വാർത്തകൾ പുരട് വരുന്നുണ്ട്. എന്നിരുന്നാലും ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.  

You May Like

Sponsored by Taboola