Priya Warrier: കിടിലൻ ഔട്ട്ഫിറ്റിൽ പ്രിയ വാര്യർ..! ചിത്രങ്ങൾ കാണാം

Courtesy: Priya Warrier/Instagram

Katchi seralama venama? എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.‌‌

 

1 /6

നിരവധി ആരാധകരുള്ള നടിയാണ് പ്രിയ വാര്യർ.  

2 /6

‘ദി വിങ്ക് ഗേൾ’ എന്ന പേരിലാണ് പ്രിയ പ്രകാശ് വാര്യർ ആദ്യം അറിയപ്പെട്ടത്    

3 /6

തെലുങ്കിലും കന്നടയിലും ഹിന്ദിയിലും താരം സിനിമകൾ ചെയ്തു.  

4 /6

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ്വിലൂടെയാണ് പ്രിയ പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്.   

5 /6

പിന്നീട് നിരവധി പ്രാധാന്യമേറിയ കഥാപാത്രങ്ങൾ താരം ചെയ്തു. 

6 /6

You May Like

Sponsored by Taboola