Poornima Indrajith: സാരിയിൽ സ്റ്റണ്ണിംഗ് ലുക്കിൽ പൂർണിമ; ചിത്രങ്ങൾ കാണാം

മോഡലിംഗ് രംഗത്ത് നിന്ന് അഭിനയ രംഗത്തേയ്ക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. 

Poornima Indrajith latest photos: വർണക്കാഴ്ചകൾ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

1 /6

വല്യേട്ടൻ, രണ്ടാം ഭാവം, ഉന്നതങ്ങളിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ പൂർണിമ അഭിനയിച്ചിട്ടുണ്ട്.   

2 /6

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം മിനി സ്ക്രീൻ പ്രോഗ്രാമുകളിൽ അവതാരകയായി എത്താറുണ്ട്.   

3 /6

1986ൽ പുറത്തിറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഭിനയിച്ചു.   

4 /6

നടിയായും സഹനടിയായും നായികയായുമെല്ലാം പൂർണിമ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.   

5 /6

മലയാളത്തിന് പുറമെ തമിഴിലും പൂർണിമ അഭിനയിച്ചിട്ടുണ്ട്.   

6 /6

അഭിനേത്രി എന്നതിലുപരിയായി മികച്ച നർത്തകി കൂടിയാണ് പൂർണിമ.     

You May Like

Sponsored by Taboola