Ponniyin Selvan 2: പൊന്നിയിൻ സെൽവനും വന്തിയദേവനും കൊച്ചിയിൽ; ജയം രവി പങ്കുവെച്ച ചിത്രങ്ങൾ

പൊന്നിയിൻ സെൽവൻ 2ന്റെ പ്രമോഷനായി താരങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. ജയം രവി, കാർത്തി, വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

 

1 /5

2 /5

3 /5

4 /5

5 /5

ഏപ്രിൽ 28ന് പൊന്നിയിൻ സെൽവൻ 2 റിലീസ് ചെയ്യും. 

You May Like

Sponsored by Taboola