Honey Rose Images: ഹണി റോസിന് ഈ നടിമാർ ഒരു വെല്ലുവിളിയോ..? കിടിലൻ ഹോട്ട് ചിത്രങ്ങൾ കാണാം

Courtesy: Honey Rose/Malavika C menon/Anna Reshma Rajan/ Instagram

തന്റെ ആരെയും മനം മയക്കുന്ന സൗന്ദര്യം കൊണ്ടും വ്യത്യസ്തവും ആകർഷകവുമായ അഭിനയം കൊണ്ടും ആരാധകരെ സൃഷ്ടിച്ച നടിയാണ് ഹണി റോസ്. 

1 /6

Honey Rose: ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലേക്കെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.    

2 /6

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോഴും സോഷ്യൽ മീഡിയ അറ്റാക്ക് നേരിടുന്ന താരമാണ് ഹണി റോസ്. താരം എന്ത് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാലും അതിന് മോശം കമ്മന്റ് ഇടാൻ മാത്രമായി കാത്തിരിക്കുന്ന സദാചാരവാദികൾ ഉണ്ട്. എന്നാൽ അതൊന്നും മുഖവിലയ്ക്കെടുക്കാതെ തന്റെ പാഷനു പുറകേ പോകുകയാണ് ഹണി. 

3 /6

Malavika C Menon: 916 എന്ന മലയാളം സിനിമയിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് മാളവിക സി മേനോൻ.  

4 /6

പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച മാളവിക സോഷ്യൽ മീഡിയയിലും സജീവമാണ്. അടുത്ത കാലത്തായി താരം പങ്കുവെക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയ അതിക്രമങ്ങൾക്ക് കാരണമാകുന്നുണ്ട്. അടുത്ത ഹണി റോസ് ആകാനുള്ള തിരക്കിലാണോ എന്ന രീതിയിലാണ് കമ്മന്റുകൾ പോകുന്നത്. 

5 /6

Anna Reshma Rajan: അം​ഗമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയലേക്ക് ചുവടുവെച്ച നടിയാണ് അന്ന രാജൻ. അന്ന എന്ന പേരിനേക്കാൾ ലിച്ചി എന്ന അം​ഗമാലിയിലെ തന്റെ കഥാപാത്രത്തിന്റെ പേരിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.   

6 /6

ഈയടുത്ത കാലത്തായി അന്ന സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും മോശം കമ്മന്റുകൾ നേരിടുകയാണ്. താരത്തിന്റെ ചിത്രങ്ങളും പൊതു ഇടങ്ങളിലെ വീഡിയോകളും വളരെ മോശം രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

You May Like

Sponsored by Taboola