Flipkart Electronics Sale: ടിവി സെറ്റുകൾക്ക് വൻ വില കിഴിവ്

വരും ദിവസങ്ങളിൽ വീടിനോ ഓഫീസിനോ ഒരു പുതിയ ടിവി സെറ്റ് (TV Set) വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഒരു മികച്ച അവസരം എത്തിയിരിക്കുകയാണ്.  

ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ (Flipkart) പുതിയ Flipkart Electronics Sale എത്തിയിട്ടുണ്ട്. ഈ സെയിലിൽ ടിവി സെറ്റുകളിൽ 7000 മുതൽ 34,000 രൂപ വരെ വൻ കിഴിവുകൾ ലഭ്യമാണ്. നിങ്ങൾക്ക് എങ്ങനെ മികച്ച ഡീൽ ലഭിക്കുമെന്ന് നോക്കാം..

1 /5

Flipkart Electronics Sale ൽ നിങ്ങൾക്ക് Compaq ER Series (50 inch) ന് 7000 രൂപ കിഴിവോടെ 32,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.  ഈ ടിവി സെറ്റ് Ultra HD (4K) LED Smart Android TV  ആണ്.

2 /5

ഫ്ലിപ്കാർട്ടിന്റെ ഈ പ്രത്യേക ഓഫറിൽ  Thomson പോലുള്ള ഒരു വലിയ ബ്രാൻഡിന്റെ ടിവിയിൽ നിങ്ങൾക്ക് 13,000 രൂപ വരെ കിഴിവ് ലഭിക്കും. തോംസൺ 139 സെന്റിമീറ്ററിന്റെ (55 inch) മാർക്കറ്റ് വില 49,999 രൂപയാണ്. നിലവിലെ വിൽപ്പനയിൽ നിങ്ങൾക്ക് ഇതേ ടിവി സെറ്റ് വെറും 36,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

3 /5

LG പോലുള്ള ബ്രാൻഡുകൾക്കും വിൽപ്പനയിൽ വലിയ കിഴിവുകൾ ലഭിക്കുന്നു. ഫ്ലിപ്കാർട്ട് വിൽപ്പനയിലെ എൽജിയുടെ 43 ഇഞ്ച് ടിവി വെറും 18,991 രൂപ കിഴിവിൽ 33,999 രൂപയ്ക്ക്  വാങ്ങാം. ഈ ടിവിയുടെ വിപണിയിലെ വില 52,990 രൂപയാണ്.

4 /5

കൊറിയൻ കമ്പനിയായ Samsung ന്റെ ടിവി സെറ്റുകളിലും കിഴിവ് ലഭിക്കുന്നുണ്ട്. 72,900 രൂപയ്ക്ക് വിൽക്കുന്ന സാംസങ് (55 ഇഞ്ച്) ടിവി ഈ വിൽപ്പനയിൽ 22,901 രൂപ കിഴിവിൽ 49,999 രൂപയ്ക്ക് വാങ്ങാം.

5 /5

Flipkart Electronics Sale ൽ നിങ്ങൾക്ക് എൽജിയുടെ പുതിയ 55 ഇഞ്ച് UHD ടിവിയ്ക്ക്  34,000 രൂപ കിഴിവോടെ ലഭിക്കും. ഈ ടിവിയുടെ വിപണി വില 83,990 രൂപയാണ്. എന്നാൽ ഈ സെല്ലിൽ ഈ ടിവി 48,999 രൂപയ്ക്ക് ലഭ്യമാണ്.

You May Like

Sponsored by Taboola