Parvathy Thiruvothu: ചുന്ദരി പെണ്ണേ...; പാർവതിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമിയിലെ പ്രമുഖ നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസിലിടം നേടാൻ പാർവതിയ്ക്ക് കഴിഞ്ഞു.

 

Parvathy Thiruvothu latest photos: ഇതിനോടകം തന്നെ മലയാളി പ്രേക്ഷകർക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ പാര്‍വതി അവതരിപ്പിച്ചു കഴിഞ്ഞു. 

1 /7

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി അഭിനയിച്ചിട്ടുണ്ട്.   

2 /7

ടെലിവിഷന്‍ ചാനൽ അവതാരികയായാണ് പാര്‍വതി കരിയർ തുടങ്ങിയത്.   

3 /7

ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.  

4 /7

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പ്രകടനം ശ്രദ്ധേയമായി.  

5 /7

കന്നഡ ചിത്രമായ മിലാനയിലാണ് പാര്‍വതി ആദ്യമായി നായികയാകുന്നത്.  

6 /7

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി.  

7 /7

തന്റെ നിലപാടുകൾ ഉറക്കെ പറയാൻ പാർവതി എവിടെയും മടി കാണിക്കാറില്ല.  

You May Like

Sponsored by Taboola