Betel Leaves: ആള് നിസ്സാരനല്ല..! വെറ്റിലയുടെ ഔഷധ​ഗുണങ്ങൾ അറിയാമോ..?

നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് വെറ്റില. പ്രായമായവർ മുറുക്കുന്നതിനായി പ്രയോജനപ്പെടുത്തുന്ന ഇതിന് നിരവധി ഔഷധ​ഗുണങ്ങൾ ഉണ്ട്. 

ഇതിന് നിരവധി  ആൻറി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് കഴിക്കുന്നത് ഗുരുതരമായ അണുബാധകൾ തടയും.

 

1 /5

സന്ധി വേദന, വീക്കം എന്നിവ കുറയ്ക്കാൻ വെറ്റില സഹായിക്കുന്നു.   

2 /5

ആമാശയ പ്രശ്നങ്ങൾ, മലബന്ധം, ദഹനക്കേട് എന്നിവയിൽ നിന്നും വെറ്റില ആശ്വാസം നൽകുന്നു.   

3 /5

ശൈത്യകാലത്ത് കുട്ടികൾക്ക് തണുപ്പ് കൂടുതലാണ്. വെറ്റിലയിൽ അൽപം മഞ്ഞൾ പുരട്ടി കുട്ടിയുടെ തലയിൽ പുരട്ടിയാൽ ജലദോഷം പെട്ടെന്ന് ശമിക്കും.   

4 /5

ഉറക്കമില്ലായ്മ ഉള്ളവർ വെറ്റില കഴിക്കുക. ഇത് നന്നായി ഉറങ്ങാൻ സഹായിക്കും.   

5 /5

വെറ്റില കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

You May Like

Sponsored by Taboola