Nora Fatehi in Red look: ചുവന്ന ഡ്രസുകളില്‍ തിളങ്ങി നോറാ ഫതെഹി


നടിയും ഐറ്റം ഡാന്‍സറുമായ നോറ ഫതേഹി തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ എന്നും മുന്‍പിലാണ്. 

1 /6

സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi. Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്. അതിനു കാരണവുമുണ്ട്, അത്രയ്ക്കും മനോഹരമാണ് നോറയുടെ ചിത്രങ്ങള്‍..    

2 /6

Finessന് ഏറെ പ്രാധാന്യം നല്‍കുന്ന നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.  തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.   

3 /6

വസ്ത്ര ധാരണത്തിലും ഫോട്ടോഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്.   Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.  

4 /6

താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആരാധകര്‍ക്ക്  പ്രിയം. 

5 /6

അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

6 /6

ശൈത്യകാലവും പാര്‍ട്ടിയുടെ സമയവും അടുത്തെത്തിയതോടെ  പാര്‍ട്ടികള്‍ക്കായി  അണിഞ്ഞൊരുങ്ങാനുള്ള സമയമായി,  വർഷാവസാന പാർട്ടികൾക്കായി നിങ്ങൾ തയ്യാറെടുക്കുമ്പോൾ, ചുവന്ന നിറത്തിൽ ബോൾഡ് ഹോട്ട് ലുക്ക് നൽകിയ നോറയുടെ സ്റ്റൈൽ ഇൻസ്‌പോ സ്വീകരിക്കുക, ഒരു തവണ മാത്രമല്ല, പലതവണ!...

You May Like

Sponsored by Taboola