Nora fatehi Instagram Viral Pics: ഹോട്ട് ആൻറ് വൈറലായ താരമാണ്, പക്ഷെ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ച നടിയാണിതെന്ന് എത്ര പേർക്കറിയാം

. മലയാളം,തെലുങ്ക്,ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലൂടെ  പ്രശസ്തമായ താരമാണ് ( Nora fatehi).

Credit / nora fatehi instagram,

നർത്തകിയും,ഗായികയും അഭിനേത്രിയുമായ താരമാണ് നോറ ഫത്തേഹി. മലയാളം,തെലുങ്ക്,ഹിന്ദി എന്നിങ്ങനെ  പ്രശസ്തമായ താരമാണ് ( Nora fatehi). 2015-ൽ ബിഗ് ബോസ് സീസൺ 9 താരം കൂടിയായിരുന്നു നോറ. മലയാളത്തിൽ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താരത്തിൻറെ പുതിയ ചിത്രങ്ങളും ഇൻസ്റ്റയിൽ വൈറലായിരുന്നു. സിനിമയ്ക്കൊപ്പെം മോഡലിങ്ങിലും താരം സജീവമാണ്.

 

1 /9

Credit / nora fatehi instagram,

2 /9

Credit / nora fatehi instagram,

3 /9

Credit / nora fatehi instagram,

4 /9

Credit / nora fatehi instagram,

5 /9

Credit / nora fatehi instagram,

6 /9

Credit / nora fatehi instagram,

7 /9

Credit / nora fatehi instagram,

8 /9

Credit / nora fatehi instagram,

9 /9

Credit / nora fatehi instagram,

You May Like

Sponsored by Taboola