പാശ്ചാത്യ സുന്ദരിയെങ്കിലും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.
നോറയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi.താരത്തിന്‍റെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ് വര്‍ദ്ധിക്കുന്നത്.
നോറ ഫത്തേഹി സൗന്ദര്യത്തിന്‍റെ റാണി കൂടിയാണ്. അതിൽ സംശയമില്ല. അവളുടെ മുഖത്തെ പ്രകാശം അവളുടെ സൗന്ദര്യത്തെ നന്നായി പ്രകടിപ്പിക്കുന്നു.
വളരെ `ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ് ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന നോറ ഫത്തേഹി ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ഇത്തവണ നോറ വര്‍ണ്ണാഭമായ ഡ്രസ് അണിഞ്ഞാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.
ഈ മനോഹരമായ ചിത്രങ്ങള്‍ ന്റർനെറ്റിൽ കോളിളക്കം സൃഷ്ടിക്കുന്നു.