Nora Fatehi Bold Look: ചുവന്ന ഗൗണില്‍ തിളങ്ങി നോറ ഫത്തേഹി, ബോൾഡ് ലുക്ക് വൈറല്‍

നടിയും നര്‍ത്തകിയുമായ നോറ ഫതേഹി തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ എന്നും മുന്‍പിലാണ്.  

നടിയും നര്‍ത്തകിയുമായ നോറ ഫതേഹി തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ എന്നും മുന്‍പിലാണ്.  

1 /5

 നോറയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi. Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്.   

2 /5

നര്‍ത്തകിയായ നോറ Fitnessന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

3 /5

ഈ ദിവസങ്ങളിൽ ഓഫ്-വൈറ്റ് വസ്ത്രങ്ങൾ ധരിക്കാനുള്ള ക്രേസിലാണ് നോറ ഫത്തേഹി. ചില സമയങ്ങളിൽ റാണിയുടെ ലുക്കിൽ സ്വർണ്ണ വസ്ത്രം ധരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നു.. ഒപ്പം വിചിത്രമായ ഹെയർസ്റ്റൈലും... 

4 /5

ഇത്തവണയും സമാനമായ സ്റ്റൈലി ലാണ് നോറ എത്തിയത്.  ചുവന്ന ഷോര്‍ട്ട് ഡ്രസ് ധരിച്ചാണ് നോറ ക്യാമറയ്ക്ക് മുന്നിലെത്തിയത്. 

5 /5

  നോറ പുതിയൊരു ഹെയർസ്റ്റൈൽ കൂടി പരീക്ഷിച്ചിരിയ്ക്കുകയാണ്.  

You May Like

Sponsored by Taboola