Niranjana Anoop : തന്റെ ചെടികൾക്കൊപ്പം സമയം ചിലവിട്ട് നിരഞ്ജന അനൂപ്; ചിത്രങ്ങൾ കാണാം

1 /4

ചെടികൾക്കൊപ്പം സമയം ചിലവിടുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മലയാളികളുടെ കുസൃതിക്കാരിയായ താരം നിരഞ്ജന അനൂപ്.

2 /4

 മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ ചലച്ചിത്ര താരങ്ങളില്‍ ഒരാളാണ് നിരഞ്ജന അനൂപ്‌.

3 /4

വളരെ കുറച്ചു സിനിമകള്‍ കൊണ്ടുതന്നെ 'വീട്ടിലെ കുട്ടി' എന്ന പരിവേഷം നേടിയെടുത്ത താരം കൂടിയാണ് നിരഞ്ജന.

4 /4

പ്രജേഷ് സെനിന്റെ  ചിത്രം ‘ദി സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിലാണ് അവസാനമായി നിരഞ്ജന അനൂപ് അഭിനയിച്ചത്.

You May Like

Sponsored by Taboola