Niranjana Anoop : "വണ്ടി പുക വണ്ടി"; ക്യൂട്ട് ലുക്കിൽ തീവണ്ടി പാളത്തിന് നടുവിൽ നിരഞ്ജനയുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിരഞ്ജന അനൂപ്. ഇപ്പോൾ ക്യൂട്ട് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

2 /4

വണ്ടി പുക വണ്ടി വരുന്നതിന് മുമ്പേ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് 

3 /4

ലോഹം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

അനൂപ് മേനോൻ നായകനായ കിങ് ഫിഷാണ് നിരഞ്ജനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം  

You May Like

Sponsored by Taboola