തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് നിഖില വിമൽ ചിത്രങ്ങൾ പങ്കുവെച്ചത്.
Mood : Rain എന്നാണ് നിഖില ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@jibinartist @plan.b.action ആണ് നിഖിലയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@pastelsdesignstudio ൽ നിന്നാണ് താരം ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@unnips ആണ് നിഖിലയ്ക്ക് ഈ ലുക്ക നൽകുന്നതിനായി മേക്കപ്പ് ചെയ്തത്.
@goodwillcollectionskerala ൽ നിന്നാണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ ജ്വല്ലറീസ് തിരഞ്ഞെടുത്തിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ. ഗുരുവായൂരമ്പല നടയിലാണ് താരത്തിന്റെ ലാസ്റ്റ് റിലീസ് ചെയ്ത ചിത്രം.