Aishwarya Rajesh: സൂപ്പർ ലുക്കിൽ ഐശ്വര്യ രാജേഷ്...! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

തമിഴകത്തിന്റെ താര സുന്ദരി ഐശ്വര്യ രാജേഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

സൂപ്പർ ഔട്ട്ഫിറ്റിൽ തിളങ്ങുന്ന ഐശ്വര്യ രാജേഷിന്റെ ഫോട്ടോസ് താരം തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്. 

 

1 /5

Inside you is an artist You don’t know about! എന്നാണ് ഐശ്വര്യ രാജേഷ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.  

2 /5

@murlee_photography ആണ് ഐശ്വര്യയുടെ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്.   

3 /5

 @eleganzaa_officialൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.   

4 /5

@ananthmakeup ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. @navaa_rajkumar ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.   

5 /5

@ansarimakeupandhairstylist ആണ് ആകർഷകമാകും വിധത്തിൽ താരത്തിന്റെ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്. 

You May Like

Sponsored by Taboola