Navya Nair: ആസ്വാദകമനം നിറച്ച് നൃത്തച്ചുവടുകളുമായി നവ്യ നായർ

Navya Nair Dance: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ച് നടി നവ്യാ നായർ. ശ്രീ ലാല്‍ ഗുഡി ജയറാം ചിട്ടപ്പെടുത്തിയ ചാരുകേശി വര്‍ണ്ണം പ്രധാന ഇനമായാണ് നവ്യാ നായർ നൃത്തം അവതരിപ്പിച്ചത്. സംഗമം വേദിയിൽ വച്ചായിരുന്നു നൃത്ത പരിപാടി.

  • May 14, 2023, 11:40 AM IST

Courtesy / Navya Nair (Instagram) 
Photos: Rohith Prakash

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola