Navya Nair: രാ​ഗം, ഭാവം, താളം...! നവ്യയുടെ ചിത്രങ്ങൾ എങ്ങനെയുണ്ട്

Navya Nair Photos: തൻറെ ഡാൻസ് പെർഫോമൻസിൽ നിന്നുള്ള ചിത്രങ്ങളാണ് നടിയും നർത്തകിയുമായ നവ്യ പങ്കുവച്ചിരിക്കുന്നത്.

 

  • May 28, 2024, 22:42 PM IST

Lost in the dance എന്നാണ് നവ്യാ നായർ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

1 /5

നടിയെന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് നവ്യ നായർ.

2 /5

നവ്യ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം ആരാധകരിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത് .  

3 /5

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മാത്രമല്ല തന്റെ നൃത്ത ലോകത്തേക്കും താരം തിരിച്ചെത്തിയിരിക്കുകയാണ്.  

4 /5

സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നവ്യയ്ക്കുണ്ട്. നിരവധി കുട്ടികൾ അവിടെ നൃത്തം പഠിക്കുന്നു.  

5 /5

താൻ നൃത്തം അഭ്യസിപ്പിക്കുന്നതിൻറെയും നൃത്തം ചെയ്യുന്നതിൻറെയും വീഡിയോസും താരം പങ്കുവെക്കാറുണ്ട്.  

You May Like

Sponsored by Taboola