Australian Open 2021 ൽ മുത്തമിട്ട് ജപ്പാന്റെ Naomi Osaka യ്ക്ക് നാലാം ​Grand Slam കിരീടം

1 /5

Naomi Osaka ഫൈനലിൽ അമേരിക്കയുടെ ജെനിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റിന് തകർത്താണ് തന്റെ കരിയറിലെ രണ്ടാമത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തിമുടുന്നത്. സ്കോ‌‍ർ 6-4,6-3

2 /5

ഇത് ഒസാക്കയുടെ കരിയറിലെ നാലാമത്തെ ​ഗ്രാൻഡ് സ്ലാം കിരീടമാണ്.

3 /5

സെമിയിൽ അമേരിക്കയുടെ തന്നെ സെറീന വില്യംസിനെയും യുഎസ് ഓപ്പൺ ചാമ്പ്യനായ ഒസാക്ക നേരിട്ടുള്ള സെറ്റിന് തോൽപ്പിച്ചിരുന്നു.   

4 /5

തുടക്കത്തിൽ തന്നെ നിർണായകമായ ബ്രേക്ക് പോയിന്റിലൂടെയാണ് ഒസാക്ക ആദ്യ സെറ്റുകൾ സ്വന്തമാക്കിയത്. പിന്നീട് ബ്രാഡി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അമേരിക്കയുടെ 22 സീഡ് താരം തുടർച്ചയായി വരുത്തിവെച്ച് പിഴവുകൾ വിനയായി.  

5 /5

ജപ്പാന്റെ മൂന്നാം സീഡ് താരമായ ഒസാക്ക കഴിഞ്ഞ 21 മത്സരങ്ങളിലായി തോൽവി നേരിട്ടില്ല.

You May Like

Sponsored by Taboola