Namitha Pramod : ഡ്രസിൽ സിമ്പിൾ ലുക്കിലും എലഗന്റായി നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക്  ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഇപ്പോൾ സിമ്പിൾ, എലഗന്റ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

2 /4

താരത്തിന്റെ മിഡ് ലെങ്ത് ഡ്രസ്സിലുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. 

3 /4

ട്രാഫിക് എന്ന സിനിമയിലൂടെ 2011 ലാണ് നമിത പ്രമോദ് അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

ഈശോയാണ് നമിത പ്രമോദിന്റേതായി റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രം  

You May Like

Sponsored by Taboola