ലെഹെങ്കയിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നമിത പ്രമോദ്. തന്റെ പ്രിയപ്പെട്ട സ്ഥലത്ത് വെച്ച് എടുത്ത് ചിത്രങ്ങൾ എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
തന്റെ പുതിയ വ്യവസായ സംരംഭം ആയ സമ്മർ ടൌൺ കഫെ തുടങ്ങുന്ന വിവരം കഴിഞ്ഞ ദിവസം ആരാധകരോട് അറിയിച്ചിരുന്നു.
അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് നടി നമിത പ്രമോദ്.
ജയസൂര്യ ചിത്രം ഈശോയിലാണ് നമിത പ്രമോദ് അവസാനം അഭിനയിച്ചത്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് എത്തിയത്.