Ketu Gochar 2023: കേതു രാശിമാറ്റം: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും!

Ketu Transit 2023: രാഹു, കേതു എന്നിവയെ ജ്യോതിഷത്തിൽ കോപാകുലരായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. കേതു  പുതുവർഷത്തിൽ രാശി മാറും. 

Ketu Rashi Parivartan 2023: ജ്യോതിഷ പ്രകാരം രാഹു കേതു ഗ്രഹങ്ങൾ ഒരു വ്യക്തിയുടെ ജാതകത്തിൽ പ്രവേശിച്ചാൽ അവരെ മോശമായി ബാധിക്കുമെന്നാണ് പറയുന്നത്.  ഇവയുടെ രാശി മാറുന്നത് ശുഭ അശുഭ ഫലങ്ങൾ നൽകും. പുതു വർഷത്തിൽ പല ഗ്രഹങ്ങളും രാശി മാറുന്നുണ്ട്. കേതു ഇപ്പോൾ കന്നിരാശിയിലാണ് അത് 2023 ഒക്ടോബറിൽ തുലാം രാശിയിൽ പ്രവേശിക്കും. കേതുവിന്റെ രാശിമാറ്റം മൂലം അടിപൊളി ഫലങ്ങളാണ് ഈ 4 രാശിക്കാർക്ക് ലഭിക്കുന്നത്. 

1 /4

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് 2023 ഒരു നല്ല വർഷമായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ ഈ സമയം പൂർത്തിയാക്കും.  തൊഴിൽ മേഖലയിൽ ആഗ്രഹിക്കുന്ന ഫലം ലഭിക്കും. ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യത.

2 /4

മകരം (Capricorn): കേതുവിന്റെ രാശിമാറ്റം ഈ രാശിക്കാർക്ക്  വിദേശത്ത് പോകാൻ അവസരം ലഭിക്കും.  പുതിയ തൊഴിലുകൾ പരീക്ഷിക്കാം.  കടം നൽകിയ പണം തിരികെ ലഭിക്കും.  കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

3 /4

ധനു (Sagittarius): പുതുവർഷത്തിൽ ധനു രാശിക്കാർക്ക് പ്രശസ്തി വർദ്ധിക്കും. ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗം. കേതുവിന്റെ സ്വാധീനം മൂലം കേസുകളിൽ അനുകൂല വിധിയുണ്ടാകും.

4 /4

ഇടവം: ഇടവം രാശിക്കാർക്ക് ഈ സമയം സാമ്പത്തിക നേട്ടമുണ്ടാകും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതി. പുതിയ മേഖലയിൽ ധനം നിക്ഷേപിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola