നാഗിൻ സുന്ദരി തേജസ്വി പ്രകാശിന്റെ ശൈലിയെക്കുറിച്ച് എന്താണ് പറയേണ്ടത്? ഇന്ന് ടെലിവിഷൻ ലോകത്ത് തേജസ്വി പ്രകാശിന്റെ ചർച്ചകളാണ്.
തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം ടെലിവിഷൻ രംഗത്തെ ചർച്ചാ വിഷയമാണ്. ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉണ്ട്.
അടുത്തിടെ തേജസ്വി പ്രകാശ് ആരാധകർക്കായി പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
കറുത്ത സാരിയണിഞ്ഞുള്ള തേജസ്വിയുടെ ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്
നാഗിൻ സുന്ദരി തേജസ്വി പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്, കറുത്ത സാരിയുടുത്ത താരത്തിന്റർ ഭാവങ്ങൾ ഏറെ വിസ്മയകരമാണ്.
ടെലിവിഷൻ നടി തേജസ്വി പ്രകാശ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു. കറുത്ത സാരിയും ഗ്ലാമറസ് ബ്ലൗസും ധരിച്ച് താരം ഏറെ ബോൾഡ് ആയി കാണപ്പെട്ടു.