Ananya Panday: വിജയ്ക്കൊപ്പം മഞ്ഞ ക്രോപ്പ് ടോപ്പണിഞ്ഞ് അനന്യ പാണ്ഡെ, ലൈഗര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയും ബോളിവുഡ് പുതുമുഖ താരം അനന്യ പാണ്ഡെയും ഒന്നിച്ചെത്തുന്ന ലൈഗര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ താരങ്ങള്‍. 

തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയും ബോളിവുഡ് പുതുമുഖ താരം അനന്യ പാണ്ഡെയും ഒന്നിച്ചെത്തുന്ന ലൈഗര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ താരങ്ങള്‍. 

1 /4

ലൈഗര്‍ ആ​ഗസ്റ്റ് 25നാണ്  റിലീസാവുന്നത്.  ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ലൈ​ഗര്‍ എത്തുന്നത്‌. ലൈഗറിലൂടെ വിജയ്-അനന്യ ജോഡി തരംഗം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. 

2 /4

ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രത്തില്‍ സംസാര പരിമിതിയുള്ള ബോക്സിം​ഗ് താരമായാണ്  വിജയ് ദേവരകൊണ്ട എത്തുന്നത്.  ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും.  പ്രമോഷനായി എത്തുന്ന താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

3 /4

അടുത്തിടെ താരങ്ങള്‍ നടത്തിയ  ഫോട്ടോഷൂട്ട്‌ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.  ഈ സെക്‌സി ഫോട്ടോഷൂട്ടിൽ അനന്യയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.  അനന്യ തന്‍റെ ടോൺഡ് വാഷ്‌ബോർഡ് അബ്സ് പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങളില്‍ വളരെ സെക്സിയായി കാണപ്പെടുന്നു. 

4 /4

മഞ്ഞ ക്രോപ്പ് ടോപ്പും ഷോര്‍ട്ട് സ്കേര്‍ട്ടും അണിഞ്ഞാണ് അനന്യ എത്തിയത്.   ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടിയാണ്  സ്വീകരിച്ചത്. 

You May Like

Sponsored by Taboola