Mouni Roy Saree Look: ബികിനിക്ക് ബൈ ബൈ, ഗോൾഡൻ എംബ്രോയ്ഡറി സാരിയില്‍ മൗനി റോയ്!!

മൗനി റോയിയുടെ സൗന്ദര്യം ബോളിവുഡില്‍ എന്നും ചര്‍ച്ചാവിഷയമാണ്. 

Mouni Roy Saree Look: മൗനി റോയിയുടെ സൗന്ദര്യം ബോളിവുഡില്‍ എന്നും ചര്‍ച്ചാവിഷയമാണ്. 

1 /5

എല്ലാത്തരം വസ്ത്രങ്ങളും താരത്തിന് നന്നായി ചേരുമെങ്കിലും ഇന്ത്യൻ വസ്ത്രങ്ങളില്‍ താരം  ഏറെ ആകര്‍ഷകയായി കാണപ്പെടുന്നു.   

2 /5

അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ ശരിയ്ക്കും അമ്പരപ്പിച്ചു. ബികിനി, വെസ്റ്റേണ്‍  അണിഞ്ഞുള്ള ഫോട്ടോഷൂട്ടിന് ശേഷം താരം സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  താരമാണ് 37 കാരിയായ മൗനി റോയ്. താരം തന്‍റെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.     

4 /5

ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി  മാറിയിരിയ്ക്കുകയാണ്. 

5 /5

വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു എങ്കിലും ബികിനി ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്‌. താരത്തിന്‍റെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.  

You May Like

Sponsored by Taboola