Mouni Roy: അണിഞ്ഞൊരുങ്ങി മൗനി റോയ്, ചിത്രങ്ങൾ

Mouni Roy Photos: ഒരുകാലത്ത് ഹിന്ദി സീരിയൽ രംഗത്ത് ഏറ്റവും അധികം പ്രതിഫലം പറ്റിയിരുന്ന താരമായിരുന്നു മൗനി റോയ്

നാഗകന്യകയായും പിന്നെ സതിയായും അങ്ങിനെ നിരവധി മലയാളം മൊഴിമാറ്റ സീരിയിലുകൾ വഴി ആരാധകർക്ക് സുപരിചിതയായ താരമാണ് മൗനി റോയ്.ഹിന്ദി സിനിമകളിലും ഹിന്ദി ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുന്ന മൗനി പശ്ചിമ ബംഗാൾ സ്വദേശിനിയാണ്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola