Most Expensive Liquor: ഇതാണ് ലോകത്തെ ഏറ്റവും വില കൂടിയ മദ്യം, ഒരു ബോട്ടിലിന്‍റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും


Most Expensive Alcohol: മദ്യം കഴിയ്ക്കുന്നത് ആരോഗ്യത്തിന്‍ ഹാനികരമാണ് എങ്കിലും , മദ്യം  കഴിയ്ക്കുന്നത്  ഇന്ന്  ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുകയാണ്.  ധനികര്‍ ആഡംബര പാര്‍ട്ടികളില്‍ അതിഥികള്‍ക്ക്  മുന്‍പില്‍  ഏറ്റവും  വില കൂടിയ മദ്യം വിളമ്പുന്നു,  അങ്ങനെ അവരുടെ പദവി വര്‍ദ്ധിക്കുന്നതായി അവര്‍ കരുതുന്നു...    എന്നാല്‍,  ഇവിടെ പറയുന്നത് ലോകത്തെ ഏറ്റവും വില  കൂടിയ മദ്യത്തെ ക്കുറിച്ചാണ്... വില കേട്ടാല്‍ നിങ്ങള്‍  ശരിക്കും ഞെട്ടും, കാരണം ആ വിലയ്ക്ക് ഒരു വീടോ, വാഹനമോ,  കൊല്‍ക്കണക്കിന് സ്വര്‍ണമോ  വാങ്ങാന്‍ കഴിയില്ലേ എന്ന് നാം ചിന്തിച്ചുപോകും.... 

 

1 /5

ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യമാണ്    ടെക്വില ലേ .925 (Tequila Ley .925). ഇതിന്‍റെ ബോട്ടില്‍  ഏറെ പ്രത്യേകത യുള്ളതാണ്.    6400 വജ്രങ്ങളാണ്  ഈ മദ്യക്കുപ്പിയില്‍  പതിപ്പിച്ചിരിയ്ക്കുന്നത്.   Mexicoയിലാണ് ഈ മദ്യം launch ചെയ്തിരിയ്ക്കുന്നത്. പക്ഷെ  ഇന്നുവരെ ഈ മദ്യം  ആരും വാങ്ങിയിട്ടില്ല. കാരണം, ഈ മദ്യത്തിന്‍റെ  യഥാര്‍ത്ഥ വില   (Alcohol Price) ഇന്നുവരെ ആര്‍ക്കും കൃത്യമായി അറിയില്ല പോലും... !!   

2 /5

ദിവാ വോഡ്കയാണ്  (Diva Vodka) ലോകത്തിലെ ഏറ്റവും വില കൂടിയ Vodka. ഏറെയുണ്ട് ഈ വോഡ്കയ്ക്ക്  പ്രത്യേകതകള്‍...  ഓരോ കുപ്പിയുടെ മധ്യത്തിലും പല അറകളിലായി  ക്രിസ്റ്റലുകൾ  (Swarovski Crystals) വച്ചിട്ടുണ്ട്.   പാനീയം അലങ്കരിക്കാനാണ്  അവ ഉപയോഗിക്കുന്നത്.  ദിവാ വോഡ്കയുടെ  (Diva Vodka) വില   (Vodka Price) 7 കോടി 30 ലക്ഷം രൂപയാണ്....!!

3 /5

Amanda De Brignac Midas  എന്നപേരിലുള്ള ഈ   Champagne -ന്‍റെ വില കോടികളാണ്.  ലോകത്തിലെ ഏറ്റവും വിലയേറിയ   ഷാംപെയ്ൻ ആയി ഇതിനെ  കണക്കാക്കുന്നു.  ഈ ഷാംപെയ്ൻ കുപ്പിയുടെ വലുപ്പം വളരെ വലുതാണ് ഒപ്പം വിലയും..!!  ഒരു കോടി 40 ലക്ഷത്തിൽ അധികമാണ്  ഈ   ഷാംപെയ്‌ന്‍റെ വില.

4 /5

ഡാൽമോർ എന്നറിയപ്പെടുന്ന ഈ വിസ്കിയുടെ വില കേട്ടാല്‍ നിങ്ങള്‍ അതിശയിച്ചു പോകും...   ലോകത്തിലെ ഏറ്റവും വിലയേറിയ  വിസ്കിയാണ് ഇത്.  ഡാൽമോർ 62  ഏറെ വിലയേറിയ ഒന്നാണ്.  ഈ വിസ്കിയുടെ  12 കുപ്പികൾ മാത്രമേ ഇന്നുവരെ നിർമ്മിച്ചിട്ടുള്ളൂ. ഒരു കുപ്പി  വിസ്കിയുടെ വില ഒരു കോടി 50 ലക്ഷത്തിൽ അധികമാണ്....!! 

5 /5

ലോകത്തിലെ ഏറ്റവും വിലയേറിയ  റെഡ് വൈൻ  (Red Wine) ആണ്  പെൻ‌ഫോൾഡ്സ്  ആമ്പ്യൂല്‍ (Penfolds Ampoule). ഈ റെഡ് വൈൻ കുപ്പിയുടെ ആകൃതി ഏറെ പ്രത്യേകത നിറഞ്ഞതാണ്‌.  പേനയുടെ ആകൃതിയിലാണ് കുപ്പി.  വിലയും വളരെ കൂടുതലാണ്. ഒരു കുപ്പിക്ക് (Red Wine Price) 1 കോടി 20 ലക്ഷം രൂപയാണ് വില.    

You May Like

Sponsored by Taboola