എല്ലാവരും കൊതിച്ച ആ കോംബോ; അവസാനം പ്രഖ്യാപനവും; മോഹൻലാൽ എൽജെപി ചിത്രം ഇനി അണിയറയിൽ

1 /5

മോഹൻലാലാണ് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയ പേജിലൂടെ പ്രഖ്യാപിച്ചത്. 

2 /5

ആദ്യമായിട്ടാണ് ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ പേരെ ഏത് തരത്തിലുള്ള സിനിമയാണോ ഒരുങ്ങുന്നത് എന്നുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടില്ല. 

3 /5

ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. 

4 /5

സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾവ പുറത്ത് വിട്ടില്ല. 

5 /5

You May Like

Sponsored by Taboola