WhatsApp Down : "തീർന്നൂന്നാ കേട്ടത്"; വാട്സ്ആപ്പ് പണിമുടക്കിയതിന് പിന്നാലെ ട്രോളുകളുടെ പൂരം

WhatsApp Down ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.15 ഓടെ ആപ്ലിക്കേഷന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ചെയ്തു

വാട്സ്ആപ്പ് ഒന്നര മണിക്കൂറിലേറെ പ്രവർത്തനരഹിതമായിയെന്നാണ് റിപ്പോർട്ട്. പിന്നീട് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.15 ഓടെ ആപ്ലിക്കേഷന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ചെയ്തു. മെറ്റയുടെ ആപ്പ് പ്രവർത്തന രഹിതമായതിന് പിന്നാലെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രോളുകളുടെ പൂരമായിരുന്നു. അവ ചില ട്രോളുകൾ ഇവയാണ്.

1 /12

2 /12

3 /12

4 /12

5 /12

6 /12

7 /12

8 /12

9 /12

10 /12

11 /12

12 /12

You May Like

Sponsored by Taboola