Mohanlal Bro Daddy Set: ലാലേട്ടനും പൃഥ്വിയും ഒരുമിച്ച് എന്താ സംഭവം? ആരാധകർ ചോദിക്കുന്നു

 പൃഥി തന്നെയാണ്  ബ്രോ ഡാഡിയുടെ സംവിധാനം നിർവ്വഹിക്കുന്നത്

Credit: Mohanlal/ Instagram

ലാലേട്ടനും പൃഥ്വിയും ഒരുമിച്ചിറങ്ങുകയാണ്. ആരാധക വൃന്ദം ഒന്നടങ്കം കാത്തിരിക്കുന്ന ബ്രോ ഡാഡിയുടെ സെറ്റിൽ നിന്നുള്ള ഒരൊന്നന്നര പടം ലാലേട്ടൻ തന്നെ പങ്കുവെച്ചു. പൃഥി തന്നെയാണ്  ബ്രോ ഡാഡിയുടെ സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിൻറെ സെറ്റിലെ പടങ്ങൾ ഇതിന് മുൻപും താരങ്ങൾ ഇരുവരും പങ്ക് വെച്ചു.

എൻ.ശ്രീജിത്ത്,ബിബിൻ മാളിയേക്കൽ എന്നിവരുടെ രചനയിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വലിയൊരു താര നിരയാണ് ചിത്രത്തിലെത്തുന്നത്.

1 /6

Credit: Mohanlal/ Instagram

2 /6

Credit: Mohanlal/ Instagram

3 /6

Credit: Mohanlal/ Instagram

4 /6

Credit: Mohanlal/ Instagram

5 /6

Credit: Mohanlal/ Instagram

6 /6

Credit: Mohanlal/ Instagram

You May Like

Sponsored by Taboola