PA Muhammad Riyas| വെറും മിനിസ്റ്റർ അല്ല 'അൽ മിനിസ്റ്റർ' ! സ്റ്റൈലിഷ് ലുക്കിൽ റിയാസ്, മിനിസ്റ്റർ ബ്രോ എന്ന് റഹീം

ദുബായ് എക്സ്പോയിൽ ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്എ, ജർമനി പവലിയനുകൾ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ദുബായ് എക്സ്പോ സന്ദർശനത്തിന് എത്തിയ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ചിത്രങ്ങൾ വൈറലാകുന്നു. മുണ്ടും ഷർട്ടും ധരിച്ചിരുന്ന മന്ത്രി കോട്ടും സ്യൂട്ടുമിട്ട് സ്റ്റൈലിഷായാണ് എക്സ്പോയ്ക്ക് എത്തിയത്. മിനിസ്റ്റർ ബ്രോ എന്നാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം ഫോട്ടോസിന് ക്യാപ്ഷൻ നൽകിയിട്ടുള്ളത്. 

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola