Huma Qureshi: രാജകീയ വസ്ത്രത്തിൽ അതിസുന്ദരിയായി ഹുമ ഖുറേഷി- ചിത്രങ്ങൾ വൈറൽ

അബു ജാനിയുടെയും സന്ദീപ് ഖോസ്‌ലയുടെയും ഫാഷൻ ഫിലിം മേരാ നൂർ ഹേ മഷൂറിനായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ അതിസുന്ദരിയായി ഹുമ ഖുറേഷി. ഡിസൈനർ ജോഡിയുടെ വിസ്മയിപ്പിക്കുന്ന രാജകീയ വസ്ത്രത്തിൽ ഹുമ ഖുറേഷി കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.

  • Mar 12, 2023, 11:47 AM IST
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola