Actor Sivakarthikeyan: 'ഹാപ്പി ബർത്ത്ഡേ ഡാ തമ്പി'; മകന് പിറന്നാൾ ആശംസിച്ച് ശിവകാർത്തികേയൻ

തമിഴ് നടൻ ശിവകാർത്തികേയന്റെ മകന്റെ പിറന്നാളാണിന്ന്. മകന്റെ പിറന്നാൾ ദിവസം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്. ഹാപ്പി ബർത്ത്ഡേ ഡാ തമ്പി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കാണാം...

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola